Question:

ഫൈലേറിയ നിർമ്മാർജ്ജനത്തിനായി MDA പ്രോഗ്രാമിൽ നൽകിയ ലാർവിഡൽ മരുന്ന് ഏതാണ് ?

Aആൽബെൻഡാസോൾ

Bലെവാമിസോൾ

Cമെബാൻഡാ സോൾ

Dഡൈതൈൽ കാർബാമാസിൻ

Answer:

D. ഡൈതൈൽ കാർബാമാസിൻ


Related Questions:

എപ്പികൾച്ചർ എന്നാലെന്ത്?

Charas and ganja are the drugs which affect

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?

പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്

ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?