Question:

ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും ഉപഭോക്തൃ സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനം സ്ഥാപിതമാവുകയും ചെയ്യുന്നതിന് കാരണമായ നിയമം?

Aഉപഭോക്തൃ സംരക്ഷണ നിയമം 1986

Bഉപഭോക്ത സംരക്ഷണ നിയമം 2019

Cഉപഭോക്തൃ സംരക്ഷണ നിയമം 1990

Dഇവയൊന്നുമല്ല

Answer:

A. ഉപഭോക്തൃ സംരക്ഷണ നിയമം 1986

Explanation:

  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
  • ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24.
  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986.

Related Questions:

ഉപഭോക്തൃ കോടതികൾ സ്ഥാപിക്കപ്പെടുന്നതിന് കാരണമായ നിയമം?

ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം?

താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?