Question:

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം ഏത് ?

Aഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Bചാർട്ടർ ആക്ട് 1853

Cഇന്ത്യൻ കൗൺസിൽ ആക്ട്

Dഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1858

Answer:

A. ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

Who was the founder of Aligarh Movement?

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?

മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?