Question:
ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?
Aബോയിൽ നിയമം
Bചാൾസ് നിയമം
Cപാസ്കൽ നിയമം
Dഅവോഗാഡ്രോ നിയമം
Answer:
D. അവോഗാഡ്രോ നിയമം
Explanation:
അവോഗാഡ്രോ നിയമം
താപനില ,മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും
V∝n ,V=kn
ഓരോ താപനിലയിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന തുല്യ വ്യാപ്തം വാതകങ്ങളിലുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും
അവോഗാഡ്രോ സംഖ്യ - 6.022 ×10²³
ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ ആയിരിക്കും