മെൻഡൽ തൻ്റെ ഡൈഹൈബ്രിഡ് ക്രോസ് പഠനങ്ങളെ അടിസ്ഥാനമാക്കി നിർദ്ദേശിച്ച നിയമം ഏത്?
Aലോ ഓഫ് ഇൻഡിപെൻഡെന്റ് അസ്സോർട്മെനറ്റ്
Bലോ ഓഫ് ഡൊമീനൻസ്
Cലോ ഓഫ് റിസ്സസിവ്നസ്
Dലോ ഓഫ് സെഗ്രീഗേശൻ
Aലോ ഓഫ് ഇൻഡിപെൻഡെന്റ് അസ്സോർട്മെനറ്റ്
Bലോ ഓഫ് ഡൊമീനൻസ്
Cലോ ഓഫ് റിസ്സസിവ്നസ്
Dലോ ഓഫ് സെഗ്രീഗേശൻ
Related Questions:
രോഗം തിരിച്ചറിയുക
മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.
വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.
ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.
അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.