Question:

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിച്ച നിയമങ്ങൾ ഏത്? -

Aസൈബർ ക്രൈം ആക്ട്, 1995

Bഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000

Cസൈബർ ക്രൈം ആക്ട്, 2000

Dഇൻഫർമേഷൻ ടെക്നോളജി ആക്ട്, 1995

Answer:

B. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

ഐടി നിയമപ്രകാരം മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം വാങ്ങിയാൽ ലഭിക്കുന്ന ശിക്ഷ ?

ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?

ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത്?