Question:

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ലീഗ് ക്രിക്കറ്റ് മത്സരം ?

Aമലയാളം ക്രിക്കറ്റ് ലീഗ്

Bജി വി രാജാ ക്രിക്കറ്റ് ലീഗ്

Cഗ്രീൻഫീൽഡ് പ്രീമിയർ ലീഗ്

Dകേരള ക്രിക്കറ്റ് ലീഗ്

Answer:

D. കേരള ക്രിക്കറ്റ് ലീഗ്

Explanation:

• ലീഗിൻ്റെ സംഘാടകർ - കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) • ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6


Related Questions:

2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?

2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?

2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?

ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?

അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?