ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?Aപ്രമേഹംBഹൃദ്രോഗംCസന്ധിവാതംDപൊണ്ണത്തടിAnswer: B. ഹൃദ്രോഗംRead Explanation: ജീവിതശൈലീ രോഗങ്ങൾ - തെറ്റായ ജീവിതചര്യയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ പ്രധാന ജീവിത ശൈലി രോഗങ്ങൾ ഹൃദ്രോഗം പൊണ്ണത്തടി കൊളസ്ട്രോൾ ആർത്രൈറ്റിസ് രക്തസമ്മർദ്ദം ഡയബറ്റിസ് അതിരോസ്ക്ലീറോസിസ് ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം- ഹൃദ്രോഗം Open explanation in App