App Logo

No.1 PSC Learning App

1M+ Downloads

ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?

Aരക്തസമ്മർദ്ദം

Bഹൃദ്രോഗം

Cപ്രമേഹം

Dസന്ധിവാതം

Answer:

B. ഹൃദ്രോഗം

Read Explanation:

കൊറോണറി ധമനികളിലുണ്ടാകുന്ന ഭാഗിക തടസ്സങ്ങൾ മൂലം ഹൃദയപേശികൾക്ക് ആവശ്യമായ രക്തപ്രവാഹം കുറയുമ്പോഴുണ്ടാകുന്ന നെഞ്ചുവേദനയാണ് അൻജൈന


Related Questions:

ജീവിതശൈലി രോഗത്തെ തടയാൻ, ഒരു വ്യക്തി താഴെ കൊടുത്തിരിക്കുന്ന ഏതാണ് ചെയ്യേണ്ടത് ?

രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?

സാർക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാൻസറാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് ഇന്റർഫെറോൺ ആൽഫ -2 ബി.

2.ശവംനാറി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിൻക്രിസ്റ്റിൻ വിൻബ്ലാസ്റ്റിൻ എന്നിവ രക്താർബുദ ചികിത്സയ്ക്ക്  ഉപയോഗിക്കുന്നു.

ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?