App Logo

No.1 PSC Learning App

1M+ Downloads

മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം :

Aജെസ്പാ

Bജംബോ

Cജൂഡ്

Dജാക്കി

Answer:

A. ജെസ്പാ

Read Explanation:

• സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ഏറ്റവും പ്രായം കൂടിയ ആൺ സിംഹം ആയിരുന്നു ജെസ്പാ • ബോറിവാലി നാഷണൽ പാർക്ക് എന്നറിയപ്പെടുന്നത് - സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്


Related Questions:

2024 ലെ 12-ാമത് ദേശിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.

ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.

iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.

iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്

രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം ?

അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?

ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ (ചുവന്ന കഴുത്തുള്ള കഴുകൻ) സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?