Question:

ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?

Aചിനുക്ക്

Bഹർമാറ്റൻ

Cലു

Dഫൊൻ

Answer:

B. ഹർമാറ്റൻ

Explanation:

സഹാറ മരുഭൂമിയിൽ നിന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പടിഞ്ഞാറ് ഭാഗത്തേക്ക് വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ആണ് ഹർമാറ്റൻ


Related Questions:

ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?