Question:

ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം?

Aസാക്സണി ചക്രം

Bഫ്ളയിംഗ് ഷട്ടിൽ

Cമ്യൂൾ

Dസ്പിൻഡിൽ

Answer:

B. ഫ്ളയിംഗ് ഷട്ടിൽ


Related Questions:

"സ്പിന്നിങ് ജന്നി” എന്ന ഉപകരണം കണ്ടെത്തിയത്?

കാർഷിക - വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?