App Logo

No.1 PSC Learning App

1M+ Downloads

'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌?

Aപുഷ്യമിത്രന്‍

Bദേവഭൂതി

Cയശോമിത്രന്‍

Dഇതൊന്നുമല്ല

Answer:

A. പുഷ്യമിത്രന്‍

Read Explanation:

ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.


Related Questions:

The Magadha ruler Bimbisara belonged to the dynasty of: