Question:

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

Aആയില്യം തിരുനാൾ

Bഉത്രം തിരുനാൾ

Cവിശാഖം തിരുനാൾ

Dശ്രീചിത്തിര തിരുനാൾ

Answer:

D. ശ്രീചിത്തിര തിരുനാൾ

Explanation:

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആയിരുന്ന മുഹമ്മദ് ഹബീബുള്ള ശ്രീചിത്തിരതിരുനാളിൻ്റെ ദിവാനായിരുന്നു.


Related Questions:

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ ?

തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?

തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?