ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?Aഉത്തരായനരേഖBഭൂമദ്ധ്യരേഖCദക്ഷിണായന രേഖDആർട്ടിക് വൃത്തംAnswer: A. ഉത്തരായനരേഖRead Explanation: ഏറ്റവും വലിയ അക്ഷാംശ രേഖ -ഭൂമധ്യരേഖ ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്ത രേഖകൾ - അക്ഷാംശ രേഖ 23 1/2ഡിഗ്രി വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത്- ഉത്തരായന രേഖ, ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം - കൊൽക്കത്ത Open explanation in App