App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?

Aഉത്തരായനരേഖ

Bഭൂമദ്ധ്യരേഖ

Cദക്ഷിണായനരേഖ

Dആർട്ടിക് വ്യത്തം

Answer:

A. ഉത്തരായനരേഖ

Read Explanation:

ഉത്തരായനരേഖ

  • ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന രേഖ

  • ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ

  • ഉത്തരായനരേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഛത്തീസ്ഗഢ് ,ജാർഖണ്ഡ്,പശ്ചിമബംഗാൾ ,ത്രിപുര,മിസ്സോറാം

  • ഉത്തരായനരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം - ത്രിപുരയിലെ ഉദയ്പൂർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ IIT (Indian Institute of Technology) സ്ഥാപിതമായത് എവിടെ ?

undefined

ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ഇന്ത്യയുടെ തെക്കേ അറ്റം ?