Question:

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

Aമോഹൻലാൽ

Bമമ്മൂട്ടി

Cസുരേഷ് ഗോപി

Dജയറാം

Answer:

B. മമ്മൂട്ടി

Explanation:

• ഉമ്മൻചാണ്ടിയുടെ ആത്മകഥ - കാലം സാക്ഷി


Related Questions:

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?

വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേരളത്തിലെ ആദ്യത്തെ ട്രാൻസിറ്റ് ഹോം സ്ഥാപിച്ചത് എവിടെയാണ് ?

കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കലാമേള ഏതാണ് ?