Question:

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

Aമലയാള മനോരമ

Bമാതൃഭൂമി

Cകേരളകൗമുദി

Dചന്ദിക

Answer:

A. മലയാള മനോരമ

Explanation:

  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
    -ശ്രീനാരായണ ഗുരു
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ?
    -സിസ്റ്റർ അൽഫോൺസ
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
    -മീരാഭായ്
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ?
    -ചന്ദ്രഗുപ്ത മൗര്യൻ

Related Questions:

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ആകെ ജനസംഖ്യയിൽ താരതമ്യം ചെയ്യുന്നതിന് എന്ത് പറയുന്നു ?

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?

ചുവടെ കൊടുത്തവയിൽ പൊതു ഭരണത്തിൻറെ കാതലായ മൂന്ന് മൂല്യങ്ങളിലൊന്ന് ഏത് ?

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?

The literacy rate of India is: