Question:

2024 ൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-19 ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

Aഅനശ്വര സന്തോഷ്

Bസൂര്യ സുകുമാർ

Cവി ജെ ജോഷിത

Dഗോപിക ഗായത്രി ദേവി

Answer:

C. വി ജെ ജോഷിത

Explanation:

• വയനാട് കൽപ്പറ്റ സ്വദേശിയാണ് വി ജെ ജോഷിത • മിന്നു മണി, സജന സജീവൻ എന്നിവർക്ക് ശേഷംവയനാട്ടിൽ നിന്ന് ഇന്ത്യൻ ടീമിൽ അംഗമാകുന്ന മൂന്നാമത്തെ താരമാൻ വി ജെ ജോഷിത


Related Questions:

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?