Question:

2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയ മലയാളി താരം ആര് ?

Aപി പി ഷഫീൽ

Bമുഹമ്മദ് ആഷിക്

Cഅർജുൻ വി

Dനരേഷ് ഭാഗ്യനാഥൻ

Answer:

A. പി പി ഷഫീൽ

Explanation:

• ഏഴാമത്തെ തവണയാണ് സർവീസസ് സന്തോഷ് ട്രോഫി കിരീടം നേടുന്നത് • റണ്ണറപ്പ് ആയത് - ഗോവ • ഫൈനൽ മത്സരങ്ങൾക്ക് വേദിയായ സംസ്ഥാനം - അരുണാചൽ പ്രദേശ്


Related Questions:

2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?

ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?