Question:

പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?

Aവി.ദിജു

Bട്രീസ ജോളി

Cസുനിൽകുമാർ പ്രണോയ്

Dഅപർണ ബാലൻ

Answer:

C. സുനിൽകുമാർ പ്രണോയ്

Explanation:

പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം- സിംഗപ്പൂർ പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം 2010


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം

2032 ഒളിമ്പിക്സ് വേദി ?

2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം ?