Question:

അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?

Aഅബ്ദുൽ നാസർ

Bപ്രീതം മേനോൻ

Cജീവ ജോയ്

Dഷെയ്ഖ് ഹസ്സൻ ഖാൻ

Answer:

D. ഷെയ്ഖ് ഹസ്സൻ ഖാൻ

Explanation:

• പത്തനംതിട്ട പന്തളം സ്വദേശി ആയ പർവ്വതാരോഹകൻ ആണ് ഷെയ്ഖ് ഹസ്സൻ ഖാൻ


Related Questions:

സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?

2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?