Question:

കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?

Aവി പി. സത്യൻ

Bഐ എം വിജയൻ.

Cജോൺപോൾ അഞ്ചേരി

Dഇവരാരുമല്ല.

Answer:

B. ഐ എം വിജയൻ.

Explanation:

  •  അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം -ഐ എം വിജയൻ(2003). 
  • കറുത്ത മുത്ത്  എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം- ഐ എം. വിജയൻ.
  • 1999ൽ സാഫ് ഗെയിംസിൽൽ ഭൂട്ടാൻന് എതിരെ അതിവേഗ ഗോൾ നേടിയ ഇന്ത്യയിലെ മുൻനിര ഫുട്ബോൾ താരം-ഐ എം വിജയൻ(12sec)

Related Questions:

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?

കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?

2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?