Question:

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

Aമുഹമ്മദ് റിസ്വാൻ

Bമുഹമ്മദ് ഇനാൻ

Cഅക്ഷയ് മനോഹർ

Dനിഖിൽ ജോസ്

Answer:

B. മുഹമ്മദ് ഇനാൻ

Explanation:

• ലെഗ് സ്പിൻ ബൗളറാണ് മുഹമ്മദ് ഇനാൻ • ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ഏകദിന ടീം ക്യാപ്റ്റൻ - മുഹമ്മദ് അമൻ • 2024 ലെ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി - യു എ ഇ


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?