Question:
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
Aഅനശ്വര സന്തോഷ്
Bശ്രേയ റോയ്
Cവി ജെ ജോഷിത
Dനന്ദന സി കെ
Answer:
C. വി ജെ ജോഷിത
Explanation:
• വയനാട് കൽപ്പറ്റ സ്വദേശിയാണ് വി ജെ ജോഷിത • പ്രഥമ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗം