Question:

2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം ആയ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ആര് ?

Aഎസ് സുരേഷ് കുമാർ

Bഅബ്ദുൽ നാസർ

Cപ്രവീൺ കുമാർ

Dഷെയ്ഖ് ഹസൻ ഖാൻ

Answer:

D. ഷെയ്ഖ് ഹസൻ ഖാൻ

Explanation:

• ഓഗോസ് ദെൽ സലാദോ സ്ഥിതി ചെയ്യുന്ന രാജ്യം - ചിലി


Related Questions:

കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?

ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?

2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?

കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കലാമേള ഏതാണ് ?

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?