2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?Aപ്രവീൺ കുമാർBസിദ്ധാർഥ് ബാബുCനിമിഷ സുരേഷ്Dആരോൺ അജിത്Answer: D. ആരോൺ അജിത്Read Explanation:• ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആരോൺ അജിത് മത്സരിച്ചത് • ഡിസെബിലിറ്റി വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ് • ചാമ്പ്യൻഷിപ്പ് വേദി - ഫ്രാൻസ്Open explanation in App