Question:

2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയ ടീമിലെ മലയാളി താരം ആര് ?

Aഅപർണ്ണ ബാലൻ

Bഅശ്വതി പിള്ള

Cകീർത്തിക

Dട്രീസ ജോളി

Answer:

D. ട്രീസ ജോളി

Explanation:

• ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ കിരീട നേട്ടം • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ കളിക്കാരൻ ?

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?

പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?