Question:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

Aഅനിൽ കുമാർ

Bകൃഷ്ണ രാമൻ

Cബി. നിഖിൽ

Dവിഷ്ണു വിനോദ്

Answer:

C. ബി. നിഖിൽ

Explanation:

• പ്രഥമ ഖോ ഖോ മത്സരങ്ങൾക്ക് വേദിയായത് - ന്യൂഡൽഹി • പുരുഷ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - നേപ്പാൾ • വനിതാ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - നേപ്പാൾ


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?

2024 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആര് ?

2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?