2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?
Aകെ കസ്‌തൂരിരംഗൻ
Bഎസ് സോമനാഥ്
Cഎസ് സുരേഷ് ബാബു
Dജെ ദേവിക
Answer:
B. എസ് സോമനാഥ്
Read Explanation:
• മുൻ ISRO ചെയർമാനാണ് എസ് സോമനാഥ്
• രാജ്യാന്തര തലത്തിൽ എൻജിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് അംഗത്വം നൽകുന്നത്
• 2025 ൽ 22 പേർക്കാണ് അംഗത്വം ലഭിച്ചത്