Question:

2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?

Aരുദ്ര പ്രദീപ്

Bഅരവിന്ദ് രവികുമാർ

Cഎസ് വിനീത്

Dആദിത്യ സുരേഷ്

Answer:

D. ആദിത്യ സുരേഷ്

Explanation:

  • ബാല പുരസ്കാരം നേടുന്ന ഓരോ വ്യക്തിക്കും ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും നൽകുന്നു.
  • ധീരത, ശാസ്ത്രം & സാങ്കേതികവിദ്യ, നവീകരണം, സാമൂഹിക സേവനം, കായികം, കല, സംസ്കാരം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവർക്കാണ് ഈ പുരസ്കാരം നൽകുന്നത്

Related Questions:

കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?

2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?

തുടർച്ചയായി കേരളത്തിലെ രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര് ?

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ 6-ാമത് സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?