Question:
2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?
Aജസ്റ്റിസ് അനു ശിവരാമൻ
Bജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Cജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
Dജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ
Answer:
C. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
Explanation:
• പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ • കേരള ഹൈക്കോടതി മുൻ ജഡ്ജി കൂടിയാണ് അദ്ദേഹം