App Logo

No.1 PSC Learning App

1M+ Downloads

എയ്ഡ്സിന് കാരണമായ HIV വൈറസ് കണ്ടുപിടിച്ച അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ആരാണ് ?

Aസിറിയക് ഫിലിപ്സ്

Bസ്റ്റാൻലി ജോൺ

Cആർ വി ജയകുമാർ

Dശ്യാം സുന്ദർ

Answer:

D. ശ്യാം സുന്ദർ

Read Explanation:


Related Questions:

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?

അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?

2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?