Question:

യു എസിലെ ടെക്സസിലെ സ്റ്റാഫോർഡ് നഗരത്തിന്റെ മേയറായി സ്ഥാനമേറ്റ മലയാളി ആര് ?

Aടോം ആദിത്യ

Bരഞ്ജിത് കുമാർ

Cകെൻ മാത്യു

Dകെ പി ജോർജ്

Answer:

C. കെൻ മാത്യു

Explanation:

. ആലപ്പുഴ കായംകുളം സ്വദേശിയാണ് കെൻ മാത്യു.


Related Questions:

ഭൂമിയിൽ ഏറ്റവും ചൂടേറിയ വർഷമായി പ്രഖ്യാപിച്ചത് ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

ചിക്കുൻ ഗുനിയക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം ഏത് ?

2025 ൽ നടക്കുന്ന എ ഐ (AI) ആക്ഷൻ സമ്മിറ്റിന് വേദിയാകുന്ന രാജ്യം ?

2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?