Question:

ടോക്കിയോ ഒളിമ്പിക്സിലേക്ക് ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത മലയാളി ?

Aടി.ബിനു രാജ്

Bവി.ഡിജു

Cഫൈൻ സി ദത്തൻ

Dജി.പ്രശാന്ത്

Answer:

C. ഫൈൻ സി ദത്തൻ


Related Questions:

2024 ൽ നടത്തിയ കേരള സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ കിരീടം നേടിയ ജില്ല ഏത് ?

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?

2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?

അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?