2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന പുരുഷ താരം ?
Aഅചന്ത ശരത് കമൽ
Bഅമൻ ഷെരാവത്ത്
CP R ശ്രീജേഷ്
Dനീരജ് ചോപ്ര
Answer:
C. P R ശ്രീജേഷ്
Read Explanation:
• ഇന്ത്യൻ ഹോക്കി താരമാണ് മലയാളിയെ P R ശ്രീജേഷ്
• പതാക വഹിക്കുന്ന വനിതാ താരം - മനു ഭാക്കർ (ഷൂട്ടിങ് താരം)
• ഉദ്‌ഘാടന ചടങ്ങിൽ പതാക വഹിച്ച ഇന്ത്യൻ പുരുഷ താരം - അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ് )
• പതാക വഹിച്ച വനിതാ താരം - പി വി സിന്ധു (ബാഡ്മിൻറൺ)