Question:

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?

Aറോഡ്രി

Bലയണൽ മെസി

Cവിനീഷ്യസ് ജൂനിയർ

Dകിലിയൻ എമ്പാപ്പെ

Answer:

A. റോഡ്രി

Explanation:

• സ്പാനിഷ് ഫുട്‍ബോൾ താരമാണ് റോഡ്രി • പുരസ്‌കാരം നൽകുന്നത് - ഫ്രാൻസ് ഫുട്‍ബോൾ • പുരസ്‌കാരം ലഭിച്ച വനിതാ താരം - ഐതാന ബോൺമാറ്റി (സ്പെയിൻ) • കോപ്പാ ട്രോഫി ലഭിച്ച താരം - ലാമിൻ യമാൽ (സ്പെയിൻ) • സോക്രട്ടീസ് അവാർഡ് ലഭിച്ചത് - ജെന്നി ഹെർമോസോ (സ്പെയിൻ) • യാഷിൻ ട്രോഫി നേടിയ താരം - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന)


Related Questions:

ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?

The term 'Chinaman' is used in which game:

ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?