ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി പേര് നൽകിയ അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?
Aകടൽ ഞണ്ട്
Bകടൽ പാമ്പ്
Cകടൽ ഒച്ച്
Dകടൽ നീരാളി
Answer:
C. കടൽ ഒച്ച്
Read Explanation:
• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി നൽകിയ പേര് - മെലനോക്ലാമിസ് ദ്രൗപതി
• തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി
• പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ