ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തു ഏത് ?Aഇലക്ട്രോസ്കോപ്പ്Bആമ്പർC1&2Dഇവയൊന്നുമല്ലAnswer: B. ആമ്പർ Read Explanation: electricity എന്ന പദം ഉണ്ടായത് ഗ്രീക്ക് വാക്ക് - elektron - ആമ്പർ ലാറ്റിൻ വാക്ക് - electricus ആമ്പർ ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തുവാണ് ആമ്പർ. Read more in App