Question:

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

Aസ്വർണ്ണം

Bവെള്ളി

Cവെങ്കലം

Dമെഡൽ നേടിയില്ല

Answer:

C. വെങ്കലം

Explanation:

• 2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിലെ ജേതാക്കൾ - ബ്രിട്ടൻ • വെള്ളി മെഡൽ നേടിയത് - ഓസ്‌ട്രേലിയ • മത്സരങ്ങളുടെ വേദി - മലേഷ്യ • വെങ്കലം നേടിയ ഇന്ത്യൻ ടീം പരിശീലകൻ - പി ആർ ശ്രീജേഷ്


Related Questions:

2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ആര് ?

രാജ്യാന്തര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം ആര് ?

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?