Question:
പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ഏതാണ്?
Aവജ്രം
Bവായു
Cവെള്ളം
Dശൂന്യത
Answer:
D. ശൂന്യത
Explanation:
പ്രകാശിക സാന്ദ്രത - പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവ്
പ്രകാശിക സാന്ദ്രത കൂടുമ്പോൾ മാധ്യമത്തിലൂടെയുള്ള പ്രകാശ വേഗം കുറയുന്നു
പ്രകാശിക സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശൂന്യത
പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം
മാധ്യമങ്ങളുടെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമം
വായു < ജലം < ഗ്ലാസ് < വജ്രം