Question:

മിനറൽ ആസിഡിൽ നിന്നും ഹൈഡ്രജൻ വാതകത്തെ സ്വതന്ത്രമാക്കാൻ സാധിക്കാത്ത ലോഹം ഏതു?

AZn

BAl

CCr

DCu

Answer:

D. Cu

Explanation:

സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം Copper (Cu) ആണ് .


Related Questions:

1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?

കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

What is manufactured using bessemer process ?

പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.