App Logo

No.1 PSC Learning App

1M+ Downloads
അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം ഏത് ?

Aസോഡിയം

Bപ്ലാറ്റിനം

Cസ്വർണ്ണം

Dമെഗ്നീഷ്യം

Answer:

B. പ്ലാറ്റിനം

Read Explanation:

  • അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം -പ്ലാറ്റിനം


Related Questions:

കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ് ആയി ചേർക്കുന്ന ലോഹം?
ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ എന്ത് ?