App Logo

No.1 PSC Learning App

1M+ Downloads
സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം ഏത് ?

Aവെള്ളി

Bവനേഡിയം

Cമെഗ്നീഷ്യം

Dസോഡിയം

Answer:

B. വനേഡിയം

Read Explanation:

  • സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം -വനേഡിയം


Related Questions:

ഇലക്ട്രോമെറ്റലർജിയിലൂടെ വേർതിരിച്ചെടുക്കുന്ന ലോഹം നിക്ഷേപിക്കപ്പെടുന്നത് എവിടെ ആണ് ?
ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം ഏത് ?
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?
കലോമൽ എന്ന് അറിയപ്പെടുന്നത് എന്ത് ?
സാന്ദ്രണത്തിലൂടെ ലഭിച്ച അലുമിനയിലേക്ക് (Al₂03) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ചേർക്കുന്ന പദാർത്ഥം എന്ത് ?