App Logo

No.1 PSC Learning App

1M+ Downloads
സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏത്?

Aഅലുമിനിയം

Bമെർക്കുറി

Cലെഡ്

Dനിക്കൽ

Answer:

B. മെർക്കുറി

Read Explanation:

  • തിളക്കമുള്ളതും കടുപ്പമുള്ളതും ബലമുള്ളതുമായ പദാർഥങ്ങളാണ് ലോഹങ്ങൾ.

  • ഇരുമ്പ്, ചെമ്പ്, വെള്ളി, സ്വർണ്ണം, അലുമിനിയം, സിങ്ക്, ലെഡ്, മെർക്കുറി, നിക്കൽ, തുടങ്ങി അനേകം ലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

  • ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷതാപനിലയിൽ ഖരാവസ്ഥയിലാണ്.


Related Questions:

ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?
താഴെക്കൊടുത്തിരിക്കുന്ന ഏതു ഉപകരണമാണ് ആവശ്യമുള്ളപ്പോൾ സർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാൻ സഹായിക്കുന്നത്?
ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?