കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം ഏത് ?
Read Explanation:
- കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം - സിങ്ക്
- ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
- നാകം എന്നറിയപ്പെടുന്ന ലോഹം - സിങ്ക്
- മുടി കൊഴിച്ചിൽ ,രോഗ പ്രതിരോധ ശേഷി കുറയുക ,ചർമ്മ പ്രശ്നങ്ങൾ എന്നിവ സിങ്കിന്റെ അഭാവം മൂലമുണ്ടാകുന്നതാണ്
- പൌഡർ ,ക്രീം എന്നിവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ്
- സിങ്കിന്റെ അയിരുകൾ - സിങ്ക് ബ്ലെൻഡ് ,കലാമൈൻ ,സിൻസൈറ്റ്