Question:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :

Aഅലൂമിനിയം

Bഇരുമ്പ്

Cകാൽസ്യം

Dസിലിക്കൺ

Answer:

A. അലൂമിനിയം

Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - അലൂമിനിയം
  • ഭൂമിയുടെ പ്രതലത്തിന്റെ ഭാരത്തിന്റെ 8.23% അലൂമിനിയമാണ്.
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ ലോഹം - ഇരുമ്പ്
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള  മൂലകം : ഓക്സിജൻ (46.6 %)
  • ഭൗമോപരിതലത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള  മൂലകം : സിലിക്കൺ (27.7%)
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺ
  • മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം

Related Questions:

ദ്രാവകം വാതകമായി മാറുന്ന താപനില :

വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?

ഏറ്റവും നല്ല താപചാലകം ?

ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും .ഈ സവിശേഷത എന്ത് പേരിൽ അറിയപ്പെടുന്നു ?