Question:
പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Aസ്വർണ്ണം
Bവെള്ളി
Cചെമ്പ്
Dടിൻ
Answer:
C. ചെമ്പ്
Explanation:
പഞ്ചലോഹം:
പഞ്ചലോഹം എന്നറിയപ്പെടുന്നത് ചുവടെ പറയുന്നവയുടെ മിശ്രിതമാണ്:
- ഇരുമ്പ് (Iron)
- വെളുത്തീയം (tin)
- ചെമ്പ് (Copper)
- സ്വർണ്ണം (Gold)
- വെള്ളി (Silver)