Question:
ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
Aപൊട്ടാസ്യം
Bമെഗ്‌നീഷ്യം
Cസിങ്ക്
Dസിലിക്കണ്‍
Answer:
C. സിങ്ക്
Explanation:
Note:
- ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
- മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
- ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
ഇരുമ്പ് (Iron)
- ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
- എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം - കാൽഷ്യം (Calcium)