വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?Aടങ്സ്റ്റൻBകോപ്പർCയിട്രിയംDമോലിബിഡ്നംAnswer: A. ടങ്സ്റ്റൻRead Explanation:ടങ്സ്റ്റൻ സിമ്പൽ - W ആറ്റോമിക നമ്പർ - 74 ഗ്രൂപ്പ് - 6 പിരീഡ് - 6 ബ്ലോക്ക് - d വുൾഫ്രം എന്ന പേരിലും അറിയപ്പെടുന്നു ഉയർന്ന മെൽട്ടിങ് പോയിൻറ് അഥവാ ദ്രവണാങ്കം ഉള്ളതിനാൽ ഇവയെ ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്നു Open explanation in App